നീര്‍മാതളം ....ചില വിവരങ്ങള്‍
>> 01 June 2009
മാധവിക്കുട്ടി അനശ്വരമാക്കിയ നീര്മാതളചെടിയെ പറ്റി ചിലത് പറയാം .ഉര്‍ എന്ന പ്രാചീന നഗരത്തില്‍ നിന്നും വന്നതിനാല്‍ ഉറുമാമ്പഴം എന്നും പേരുണ്ട് ഗ്രീക്ക് ദേവതയായ ഹീര യുടെ കൈയ്യില്‍ മാതള നാരങ്ങ ഉണ്ട്. വിവാഹത്തിന്റെയും പ്രസവതിന്റെയും ദേവത ആണവര്‍ .. ഇന്ത്യയില്‍ സാധാരണ കാണാറുള്ളത് രണ്ടിനങ്ങളാണ്-വെളുത്തതും ചുവന്നതും. വെളുത്ത ഇനത്തിന്‍റെ കുരുവിന്‍ കടുപ്പം കുറയും. നീരിനു കൂടുതല്‍ മധുരവും. പുളിപ്പ് കൂടുതലുള്ള ഒരു ഇനം മാതളം ഹിമവല്‍ സാനുക്കളില്‍ വളരുന്നുണ്ട്. ഇതിന്റ്റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു
തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. തളര്‍ച്ചയും വെള്ളദ്ദാഹവും ശമിപ്പിക്കും. ശുക്ലവര്‍ധനകരമാണ്.
Pomegranate-മാതള നാരങ്ങ 100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊര്‍ജ്ജം 70 kcal 290 kJ | ||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||
വിക്കി പീഡിയ യില്‍ നിന്നെടുത്തത് |
4 comments:
madhavikkutiyeppati koduthirikkunna blogum neermaathalathe popattiyulla blogum kollam.kore nalai post onnum kaanunnillallo
enik madhavikkuttiyude rachanakal ethennu ariyanam....ningal entha mathala narankam planter aano
dayavai ente june 1 le aadya blog nokkoo.athil maadhavikkuttiyude rachanakal koduthittundu.maathalathe ppatti chila vivarangal koduthenneyullooo.....
Nattil vannittu venam oru Madhala naranga vangi thinnan.
Post a Comment