മാധവിക്കുട്ടി - കഥാലോകത്തിലെ വാടാ മലരിയാം നീര്‍ മാതള പൂവ് -
>> 01 June 2009
വീണ്ടും വീണ്ടും വായിക്കാന്‍ ഉള്ളു വല്ലാതെ പ്രേരിപ്പിക്കുന്ന കുറേ നേര്‍ക്കഥകള്‍ നമുക്ക് സമ്മാനിച്ച മാധവിക്കുട്ടി നിത്യ സുഗന്ധം ബാക്കിയാക്കി ഭൂസന്ദര്‍ശനം കഴിഞ്ഞു മടങ്ങി ...ആദരാഞ്ജലികള്‍ ...
പ്രധാന രചനകള്‍......
ഇംഗ്ലിഷ് കവിതകള്‍-
സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഓഫ് ലസ്‌റ്റ്, ദ് ഡിസന്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കളക്‌റ്റഡ് പോയംസ്.
നീര്‍മാതളം പൂത്തകാലം,നഷ്ടപ്പെട്ട നീലാംബരി,എന്റെ കഥ,മതിലുകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, വണ്ടിക്കാളകള്‍, തരിശുനിലം, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, , നെയ്‌പായസം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, എന്റെ കഥ, ബാല്യകാലസ്‌മരണകള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ്, , മനോമി, ഡയറിക്കുറിപ്പുകള്‍, നീര്‍മാതളം പൂത്ത കാലം, ചേക്കേറുന്ന പക്ഷികള്‍, ഒറ്റയടിപ്പാത, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍, നഷ്ടപ്പെട്ട നീലാംബരി , അമാവാസി (കെ. എല്‍. മോഹനവര്‍മ്മയോടൊത്ത്), കവാടം (സുലോചനയോടൊത്ത്) മാധവിക്കുട്ടിയുടെ ഹംസധ്വനി, സനേഹത്തിന്റെ സ്വര്‍ഗവാതിലുകള്‍, മാധവിക്കുട്ടിയുടെ പ്രണയനോവലുകള്‍ , വക്കീലമ്മാവന്‍ , പാരിതോഷികം, എന്റെ പാതകള്‍, ഈ ജീവിതം കൊണ്ട് ഇത്രമാത്രം, , മലയാളത്തിന്റെ സുവര്‍ണ കഥകള്‍- മാധവിക്കുട്ടി, വിഷാദം പൂക്കുന്ന മരങ്ങള്‍, മാനസി, മനോമി, പക്ഷിയുടെ മണം, മാധവിക്കുട്ടിയുടെ നോവെല്ലകള്‍, ചന്ദനമരങ്ങള്‍, മാധവിക്കുട്ടിയുടെ സ്‌ത്രീകള്‍, മധുവിധുവിനുശേഷം, ഭയം എന്റെ നിശാവസ്‌ത്രം, മാധവിക്കുട്ടിയുടെ കഥകള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ്,, മാധവിക്കുട്ടിയുടെ കഥകള്‍ -സമ്പൂര്‍ണ്ണം, എന്റെ പ്രിയപ്പെട്ട കഥകള്‍, എന്റെ ചെറിയ കഥകള്‍, ജാനുവമ്മ പറഞ്ഞ കഥ, മാധവിക്കുട്ടിയുടെ മൂന്ന് നോവലുകള്‍, ഡയറിക്കുറിപ്പുകള്‍, വീണ്ടും ചില കഥകള്‍, ബാല്യകാല സ്‌മരണകള്‍, മാധവിക്കുട്ടിയുടെ പ്രണയകാലത്തിന്റെ ആല്‍ബം, കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍, ഒറ്റയടിപ്പാത, , കവാടം, എന്റെ ചെറുകഥകള്‍, ചേക്കേറുന്ന പക്ഷികള്‍, അമാവാസി, കടല്‍മയൂരം.
ഇംഗ്ലിഷ് കവിതകള്‍-
സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഓഫ് ലസ്‌റ്റ്, ദ് ഡിസന്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കളക്‌റ്റഡ് പോയംസ്.
തുടങ്ങിയ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളുമാണ് പ്രധാന രചനകള്‍.
1 comments:
നഷ്ടപ്പെട്ട നീലാംബരി
Post a Comment