ധോനിയെയും ഹര്‍ഭജനെയും ഒഴിവാക്കണം
>> 31 May 2009
രാഷ്ട്രം നല്‍കിയ ഔദ്യോഗിക ബഹുമതികള്‍ സ്വീകരിക്കാതെ പരസ്യ ചിത്ര അഭിനയത്തിന് പോയ ധോനിയെയും ഹര്‍ഭജനെയും ടി -20ലോക കപ്പില്‍ നിന്നും ഒഴിവാക്കേണ്ടതായിരുന്നു .നമുക്ക് രാജ്യസ്നേഹമുള്ള കളിക്കാരെ മതി .എത്ര കഴിവുണ്ടായാലും ....അവരുടെ ഈ നടപടി തെറ്റാണെന്ന് പറയാന്‍ എത്ര പേര്‍ ഉണ്ടായിരുന്നു .കായികമന്ത്രിയുടെ നിര്‍ദേശം ഉണ്ടായിട്ടും ബി സി സി ഐ ഒന്ന് ശാസിക്കാന്‍ പോലും തയാറായില്ല ...
0 comments:
Post a Comment