കൊറ്റംകുളങ്ങര-ആണ് പെണ്ണായ് ഒരുങ്ങി വിളക്കെടുക്കുന്നു....

>> 27 March 2009














കൊല്ലം ജില്ലയിലെ ചവറ ഗ്രാമത്തിലെ രണ്ടു വിശേഷപ്പെട്ട ഉത്സവങ്ങളാണ് ശ്രീ പനയ്ക്കറ്റൊടില്‍ ദേവി ക്ഷേത്ര താലപ്പൊലിയും ശ്രീ കൊറ്റംകുളങ്ങര ദേവി ക്ഷേത്ര ചമയ വിളക്കും .ലോകത്തില്‍ പുരുഷന്മാര്‍ സ്ത്രീ ആയി ഒരുങ്ങി ചമയ വിളക്കെടുക്കുന്ന ഒരേ ഒരു ക്ഷേത്രമാണ് കൊറ്റംകുളങ്ങര .ഈ വര്ഷംമാര്‍ച്ച് 24,25തീയതികളില്‍ ആയിരുന്നു ചമയ വിളക്ക്.പതിനായിരക്കണക്കിനു പുരുഷന്മാര്‍ അഭീഷ്ട സിദ്ദിക്കായി പെണ്‍വേഷം കെട്ടി വിളക്കെടുത്തു.ഇത്തവണ എനിക്കും വിളക്കെടുക്കു ന്നതിനുള്ള ഭാഗ്യം ലഭിച്ചു .അടുത്ത വര്ഷം നിങ്ങളും വിളക്കെടുക്കാന്‍ വരിക .ദേവി സര്‍വ ഐശ്വര്യ പ്രദായിനി ആണ് .ഈ ബ്ലോഗറും കൂടുകാരും വിളക്കെടുത്ത ചിത്രങ്ങളാണ് ഇത് .

5 comments:

Sunil Pallippadan March 28, 2009 at 10:15 AM  

Panakkattodil ambalathile Thalappolium Pinne Kottankulangarayile vilakkeduppum Okke Valare Mahaneeyam anu.....Daiyvam Sahayichal Adutha Varsham Ellathinum Munpil undakum..theercha.....

Sunil Pallippadan March 28, 2009 at 3:10 PM  

Penkuttikale enikku ariyammmmmmm...Sunaum.pinne..madhavium....

Midhu March 28, 2009 at 3:56 PM  
This comment has been removed by the author.
Midhu March 28, 2009 at 3:58 PM  

Kollaam

Anonymous May 7, 2009 at 3:22 PM  

superbbbbbb