കൊല്ലം ജില്ലയിലെ ചവറ ഗ്രാമത്തിലെ രണ്ടു വിശേഷപ്പെട്ട ഉത്സവങ്ങളാണ് ശ്രീ പനയ്ക്കറ്റൊടില്‍ ദേവി ക്ഷേത്ര താലപ്പൊലിയും ശ്രീ കൊറ്റംകുളങ്ങര ദേവി ക്ഷേത്ര ചമയ വിളക്കും .ലോകത്തില്‍ പുരുഷന്മാര് സ്ത്രീ ആയി ഒരുങ്ങി ചമയ വിളക്കെടുക്കുന്ന ഒരേ ഒരു ക്ഷേത്രമാണ് കൊറ്റംകുളങ്ങര .ഈ വര്ഷംമാര്ച്ച് 24,25തീയതികളില്‍ ആയിരുന്നു ചമയ വിളക്ക്.പതിനായിരക്കണക്കിനു പുരുഷന്മാര് അഭീഷ്ട സിദ്ദിക്കായി പെണ്‍വേഷം കെട്ടി വിളക്കെടുത്തു.ഇത്തവണ എനിക്കും വിളക്കെടുക്കു ന്നതിനുള്ള ഭാഗ്യം ലഭിച്ചു .അടുത്ത വര്‍ഷം നിങ്ങളും വിളക്കെടുക്കാന്‍ വരിക .ദേവി സര്‍വ ഐശ്വര്യ പ്രദായിനി ആണ് .ഈ ബ്ലോഗറും കൂടുകാരും വിളക്കെടുത്ത ചിത്രങ്ങളാണ് ഇത് .
Panjim Monthly - 07/Sep/2025 - Results
-
*QM: Annie Sen Gupta*
*Are you Wordy or Not?*
If you attended the Panjim Monthly on the 7th, you would know what it means
to be in thrall of a true conn...
A ' murmuration 'of Starlings
-
A “murmuration” of starlings, , must be one of the most magical wildlife
spectacles on display in winter. Impenetrable as the flock’s movements
might see...
വിസ്മയിപ്പിക്കുന്ന പ്രയാണം- Serengeti Migration
-
അതിജീവനത്തിനായി ജീവികൾ നടത്തുന്ന സഞ്ചാരമാണ് ദേശാടനം. ചില ജീവികൾ ഒരു
വാസസ്ഥലത്തുനിന്നു സഞ്ചരിച്ച് മറ്റൊരു സ്ഥലത്ത് എത്തിച്ചേരുകയും അവിടെ
കുറച്ചുകാലം ചെലവഴ...
5 comments:
Panakkattodil ambalathile Thalappolium Pinne Kottankulangarayile vilakkeduppum Okke Valare Mahaneeyam anu.....Daiyvam Sahayichal Adutha Varsham Ellathinum Munpil undakum..theercha.....
Penkuttikale enikku ariyammmmmmm...Sunaum.pinne..madhavium....
Kollaam
superbbbbbb
Post a Comment