ബാത്ത് റൂമില്‍ ഒളികണ്ണുമായി...മൊബൈലില്‍ അപകടം പതിയിരിക്കുന്നു(ഭാഗം-3)-ആദ്യം ഒന്ന് ,രണ്ടു ,ഭാഗങ്ങള്‍...താഴെ വായിക്കുക -

>> 25 March 2009


നമ്മുടെ സ്ത്രീകളും കുട്ടികളും ബാത്ത് റൂമില്‍ പോകുന്പോള്‍ , വീട്ടില്‍ ആയാല്‍പ്പോലും ഏതെങ്കിലും ദ്വാരത്തിലൂടെ ഏതെങ്കിലും സാമൂഹ്യദ്രോഹി ഒളികണ്ണുകളുമായും ഒളി ക്യാമറയുമായി ഇരിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുവാന്‍ എന്നും അവരെ ഓര്‍മ്മിപ്പിക്കുക.   
                                                                                                                                                              അമ്മയേയുംപെങ്ങളേയും തിരിച്ചറിയാന്‍ പറ്റാത്ത   ലോകമാണിത്. ബ്ലോഗ് വായിക്കുന്ന പ്രിയ സുഹൃത്തുക്കള്‍ ഇതിന്‍റെ സന്ദേശം എല്ലാവരിലും എത്തിക്കണം. ഇതനെപ്പറ്റി കൂടുതല്‍ എഴുതണം. പിന്നീടാകാം നമുക്ക് നാട്ടുകാര്യം പറച്ചില്‍ .

സൈബര്‍കുറ്റകൃത്യങ്ങള്‍ക്ക് പരാതി നല്‍കുന്നത് സംബന്ധിച്ച് അറിയുന്നതിന്‍ ബ്ലോഗിന്‍റെ വലത് വശത്ത് കാണുന്ന ന്യൂസ് ഡയറിയില്‍ ക്ലിക്ക് ചെയ്യുക. ബ്ലോഗില്‍ ഫെബ്രുവരിമാസം 2,3 തീയതികളില്‍ ഇത് സംബന്ധിച്ച് നല്ല രണ്ട് പോസ്റ്റ് ഉണ്ട്.
മൊബെല്‍ ഇന്‍റര്‍നെറ്റ് ദുരുപയോഗത്തിനെതിരെ ആഞ്ഞടിക്കണമെന്ന് ബൂലോകത്തിലെ എല്ലാ സുഹൃത്തുക്കളോടും ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു.

3 comments:

Anonymous March 25, 2009 at 10:53 AM  

Mobile Phoneilude ulla cheeting Ippol oru Malsaram ayi marukayanu....School College campusukalil Ippol Mobile chekuthan vilasunnu ennu paranjal thettonnum ella....Penkuttikal Paramavadhi Sookshikkuka....

Anonymous March 25, 2009 at 11:15 AM  

(法新社a倫敦二B十WE四日電) 「情色二零零七」情成人影片趣產品大產自二十三日起在a片下載倫敦a片的肯辛頓奧林匹亞展覽館舉行色情影片,倫敦人擺脫對性的保守情色態度踴躍參觀,許多穿皮衣與塑膠緊身衣AV女優的好情色電影色之徒擠進這項世界規模情色電影最大的成人生活展成人電影,估計三天展期可吸引八萬多好奇民眾參觀。

活動計畫情色電影負責人米里根承諾A片下載:「要搞浪漫、誘惑人、玩虐待,你渴望的我們都有。」

他說:「時髦的設計與華麗女裝,從吊飾到束腹到真人大小a片的雕塑,是我們由今年展出的數千件產品精選出的一部分,參成人影片展產品還包括時尚服飾、A片貼身女用內在美、鞋子、珠寶、玩具、影片、成人網站藝術、圖書及遊戲,更色情不要說性愛輔成人網站具及馬術裝備。」

參觀民眾遊覽兩百五十多個攤位,有性感服裝、玩具及情色食品,迎合各種品味。

大舞台上表演的是美國野蠻搖滾歌手瑪莉蓮曼森的前妻─全世界頭牌脫衣舞孃黛塔范提思,這是她今a片年在av女優英國唯一一場表演。

以一九四零年代風格演出的黛AV塔范提思表演性感成人電影的天情色堂鳥、av旋轉木馬及羽色情扇等舞蹈。

參展攤位有的推廣情趣用品,有的公開展成人電影示人體AV片藝術和人體雕塑,也有情色藝術家工會成員提供建議。

SNair March 31, 2009 at 1:05 PM  

itharakkare njangal cyber expertukal vidilla....jagrathey