മമ്മൂട്ടി മോഹന്‍ലാലിനെ ഓവര്‍ ടേക്ക് ചെയ്യും തീര്‍ച്ച .....
>> 03 February 2009

മമ്മൂട്ടി വല്യ ഒരു നടന്‍ തന്നെ. അതുകൊണ്ട് തന്നെ നമ്മള്‍ അദ്ധേഹത്തില്‍ നിന്നും ഒരുപാടു പ്രതീക്ഷിക്കുന്നു ....അണ്ണന്‍ തമ്പി മായാബസാര്‍ .....ഇപ്പോള്‍ ഇതാ ....ലവ് ഇന്‍ സിങ്കപ്പൂര്‍...നല്ല മമ്മൂട്ടി കഥാപാത്രങ്ങളെ ഒത്തിരി ഇഷ്ടമുള്ളതുകൊണ്ട് പറയുകയാ .... ഇത്തരം പടങ്ങള്‍ സഹിക്കാന്‍ വയ്യ മമ്മൂട്ടിക്കാ... സഹിക്കാന്‍ വയ്യ......ഇങ്ങനായാല്‍ ബോറന്‍ പടങ്ങളില്‍ അഭിനയിക്കുന്ന കാര്യത്തില്‍ താങ്കള്‍ മോഹന്‍ലാലിനെ ഓവര്‍ ടേക്ക് ചെയ്യും തീര്‍ച്ച .....
2 comments:
100% correct
Boran padathil abhinayikkunna karyathil Mammukka thanne anu munnil. Pavam, Pachari vedikkande
Post a Comment