മൗനം.....

>> 03 February 2009


മൗനം.....കേരള മുഖ്യന്‍ മൗനം ......മിണ്ടല്ലെ ഒന്നും മിണ്ടല്ലെ... ആരും ഒന്നും മിണ്ടല്ലെ .....നമുക്കെല്ലാം മിണ്ടാതിരിക്കാം ......ഒന്നും കാണാതിരിക്കാം ......

2 comments:

Midhu February 3, 2009 at 2:29 PM  

അദ്ദേഹത്തിന്‍റെ മൗനത്തിന് ഒത്തിരി അര്‍ത്ഥങ്ങള്‍ ഉണ്ട്. പാര്‍ട്ടി ഫോറത്തില്‍ അദ്ദേഹം പറയേണ്ടത് പറയും. ഒരു പാട് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹത്തിന് പാര്‍ട്ടി കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. എന്നിട്ടെന്തേ ഇങ്ങനെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നു എന്ന് ചിലരെങ്കിലും ആക്ഷേപിക്കും. പക്ഷേ, അദ്ദേഹം അങ്ങനെയിരുന്നില്ലെങ്കില്‍ ആ കസേരിയില്‍ പല വേന്ദ്രന്മാരും കയറിയിരുന്ന് കേരളത്തെ ഊറ്റിയേനെ.

Anonymous February 3, 2009 at 7:58 PM  

Thammil Fetham Tomman