മിന്നാമിനുങ്ങിനു നന്ദി

>> 12 February 2009



എന്റെ രണ്ടു വയസുകാരി മകള്‍ക്ക് ആകെ പേടി മിന്നമിനുങ്ങിനെയാണ് .അവള്‍ ആഹാരം കഴിക്കുന്നതും മരുന്ന് കുടിക്കുന്നതും ഉറങ്ങുന്നതും എല്ലാം മിന്നാമിനുങ്ങിന്റെ പേരു കേട്ടാണ് ...നിങ്ങളുടെ മക്കള്‍ എങ്ങനെയാണ്?മിന്നാമിനുങ്ങിനു നന്ദി.

1 comments:

Anonymous February 12, 2009 at 12:59 PM  

Illa njan athu vishwasikkilla Sir ne Kandittu Pedikkatha Kutti Verum Minna Minnaugine Kandu Pedichenno......... !!!!!!!!! Sarum Kallam Paryan thudagiyo Kalikalam allathenda parayyunne