വെറും യാത്രകള്‍ -ടൂര്‍
>> 02 February 2009
നമ്മുടെ രാജ്യം എത്ര യാത്രകള്‍ കണ്ടു .വെള്ളക്കാരനെ പുറത്തു ചാടിച്ച ദാണ്ടിയാത്ര , സാമൂഹ്യ മാറ്റത്തിന് വഴിതെളിച്ച, എ .കെ .ജി നയിച്ച പട്ടിണി ജാഥ , വി .ടി യുടെ യാചന യാത്ര ....ഇന്നത്തെ രാഷ്ട്രിയക്കാര്‍ നടത്തുന്ന യാത്രകള്‍ വെറും യാത്രകള്‍ -ടൂര്‍ -മാത്രമാണ് ...ഈ യാത്രകള്‍ പണപ്പിരിവിനും വോട്ട് കളക്ഷനും വേണ്ടി മാത്രം .....
4 comments:
madhu,ikkooter yathra cheyyunnillallo.10 feet nadakkaanum Benz car vendee....paavam Gandhiji...
Annathetu "Dandi yathra " inno " verum Thendi yathra" Ammavi meesha vachal ammavan akumo ?!!!!!!!!!!
priyappeta sir,yathrakal orikkalum avasanikkunnilla.madhusir oru yathra nadathi nokku,appol ariyam.NAVAKERALA YATHRA SINDHABAD
.............SYAM
priyappeta sir,yathrakal orikkalum avasanikkunnilla.madhusir oru yathra nadathi nokku,appol ariyam.NAVAKERALA YATHRA SINDHABAD
.............SYAM
Post a Comment