നേര്‍മാര്‍ഗത്തില്‍ പോകുന്നവരെ... രക്ഷ ഇല്ല...നമുക്കു രക്ഷ ഇല്ല ...
>> 17 January 2009
കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനം അഴിമതി, അനര്‍ഹര്‍ സ്വാധീനം ചെലുത്തി ജോലിക്ക് കയറിയിട്ട് മാസങ്ങള്‍ ആയി. ലോകായുക്ത ഉത്തരവിട്ടിട്ടും സര്‍വകലാശാല കുലുങ്ങുന്നില്ല ..സര്‍വകലാശാല നിയമനങ്ങള്‍ പി .എസ് .സി ക്ക് വിടാന്‍ എന്തേ മടി?ഡി .വൈ .എഫ് .ഐ എന്താ ഒന്നും മിണ്ടാത്തത് ?സര്‍ക്കാര്‍ സര്‍വകലാശാലക്ക് അനുകൂലമായി കോടതിയെ സമീപിച്ചിരിക്കുന്നു ....ഇടതിന്റെയും വലത്ത്തിന്റെയും സ്വന്തക്കാരാണ് ലിസ്റ്റില്‍ നിറച്ചും ..ദേവസ്വം ബോര്‍ഡില്‍ മാത്രമല്ല അഴിമതി ....നേര്‍മാര്‍ഗത്തില്‍ പോകുന്നവരെ... രക്ഷ ഇല്ല...നമുക്കു രക്ഷ ഇല്ല ...
2 comments:
മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഇതിനെപ്പറ്റി എന്‍റെ ബ്ലോഗിലൂടെ ഒന്നു പ്രതികരിച്ചതാണ്.ലിങ്ക് ഇതാ http://varthamaanom.blogspot.com/2008/10/blog-post_03.html നമ്മുടെ സര്‍ക്കാരില്‍ നിന്നും പ്രതിപക്ഷത്തില്‍ നിന്നും നാം കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ പാടില്ല എന്നതാണ് സത്യം
Post a Comment