സച്ചിനെ അപമാനിക്കരുത് .
>> 16 January 2009
. ഐ .സി .സി പുറത്തിറക്കിയ റാങ്ക് ലിസ്റ്റ് പ്രതിഭാശാലിയായ സച്ചിനോടുള്ള അവഗണന ആണ് ,ലാറയോടും....ക്രിക്കറ്റിനെ മതിമറന്നു സ്നേഹിക്കുന്ന ഇന്ത്യക്കാര്‍ പൊറുക്കില്ല ഇത്..സംഗക്കാരക്ക് അര്‍ഹമായ പരിഗണന നല്‍കിയതില്‍ സന്തോഷം .
1 comments:
ഏതായാലും ബ്രാഡ്മാനെ തഴയാഞ്ഞത് ഭാഗ്യം
Post a Comment