സ്ലം ഡോഗ് മില്ലിനയാര്‍ ഓസ്കാര്‍ നേടട്ടെ

>> 23 January 2009

 മുംബൈയിലെ ചേരിയുടെ പശ്ചാത്തലത്തിലുള്ളസ്ലം ഡോഗ് മില്ലിനര്‍ എന്ന ചിത്രം പത്തു വിഭാഗങ്ങളില്‍ ഓസ്‌കര്‍ നാമനിര്‍ദേശം നേടി. ഈ ചിത്രത്തിന്റെ സംഗീതത്തിലൂടെ എ.ആര്‍.റഹ്മാന്‍ മൂന്ന് ഓസ്കാര്‍ നാമനിര്‍ദേശം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന അപൂര്‍വനേട്ടം കരസ്ഥമാക്കി. സ്‌ലം ഡോഗിന്റെ ശബ്ദമിശ്രണസംഘത്തിലുള്ള റസൂല്‍ പൂക്കുട്ടിയും ഓസ്കാറീല്‍  മലയാളിക്ക് അഭിമാനമായി  



0 comments: