Margao Sep 2025 monthly – 29/Sep/2025 – content
-
*QMs: Naintara Jain, Swati Parab, Viola Rodrigues*
പിണറായി വിജയന്‍ അഗ്നിശുദ്ധി വരുത്തട്ടെ .ലാവ്‌ലിന്‍ കേസില്‍ ആരോപണ വിധേയനായ പിണറായി സത്യം തെളിയും വരെ ക്ഷമ പാലിക്കൂ .ഞങ്ങള്‍ ജനങ്ങള്‍ക്ക് സത്യം അറിഞ്ഞാല്‍ മതി.ഇടതായാലും വലതായാലും തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കണം. ഈ കേസില്‍ അഴിമതി നടന്നിട്ടിടുണ്ട് അത് തീര്‍ച്ച .
2 comments:
pinaraayi vijayan oru practical communistum nammude mukhya manthri oru aadarshavaadiyum aanu
നവകേരളമാർചിൽ കേട്ട മുദ്രാവാക്യം
"ലാഭം വീതം വെക്കുമ്പോൾ
വീതം തെല്ലു കുറഞ്ഞെന്നാൽ
വലിച്ചെറിഞ്ഞ് മാന്യൻ ചമയും
വീയെസ്സങ്ങനെ ഞെളിയണ്ട!
എൽബീയെസ്സിൽ പഠിക്കുമ്പോൾ
പരീക്ഷ തോറ്റൂ തുന്നമ്പാടി
വീയെസ്സ്സിൻ മകനരുൺകുമാറ്.
മകനെ സ്പെഷലായ് പാസാക്കി
വ്വീയെസ്സെന്ന പകൽമാന്യൻ
ഇതിനെ യെതിർത്തൂ ഡയരക്ടർ;
അയാളെ പാഠം പഠിപ്പിക്കാൻ
ജൊഇന്റ് ഡയരക്ടരായ്നിയമിച്ചൂ
ജയീച്ച ഉടനെ പൊന്നുമോനെ.“
Post a Comment