ചൂടുവാര്‍ത്തകള്‍

>> 29 January 2009

സന്തോഷ് മാധവന്മാരും തങ്കു ബ്രദര്‍ മാരും എവിടെ ?വാര്‍ത്തകള്‍ചൂടു പോകുമ്പോള്‍ എല്ലാ കേസും മറയും .അടുത്ത വിവാദത്തിനായി കാതോര്‍ക്കാം നമുക്ക് .എല്ലാം മറക്കാം ..എല്ലാം ......പാര്‍ലമെന്റ് കോഴ ...ഭൂമി ഇടപാടുകള്‍ ... കൈയേറ്റങ്ങള്‍ ....രാഷ്ട്രിയക്കാരുടെ അഴിമതികള്‍ ....ലൈംഗിക അപവാദങ്ങള്‍ ...പീഡനങ്ങള്‍ ...കൈക്കൂലി വിവാദങ്ങള്‍ ....എല്ലാം ...നമ്മുടെ നാട്ടില്‍ എത്ര പ്രമുഖര്‍ ശിക്ഷിക്കപ്പെട്ടിടുണ്ട് ?

1 comments:

Unknown January 30, 2009 at 1:21 PM  

azhimathi....azhimathi....maduthu suhruthe...maduthu