സുധാകരന്‍ മന്ത്രി അതിര് കടക്കുന്നു
>> 29 January 2009
സുധാകരന്‍ മന്ത്രി അതിര് കടക്കുന്നു .മന്ത്രി ആയതുമുതല്‍ ഇദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തം നിറഞ്ഞ ഒരു സ്ഥാനത്തിരിക്കുന്ന ആള്‍ക്ക് പറ്റിയതല്ല .പിണറായിയുടെ കോലംകത്തിക്കുന്നവന്റെ കൈ വെട്ടുമെന്ന് ഒരു പാര്‍ട്ടിക്കാരന്‍ പറഞ്ഞാല്‍ സഹിക്കാം ഒരു മന്ത്രി അത് പറയാമോ ?കോലം കത്തിക്കുന്നവരുടെ കൈ വെട്ടാന്‍ തുടങ്ങിയാല്‍ ഇവിടെ എത്ര പാര്‍ട്ടിക്കാര്‍ക്ക് കൈ കാണും ?അദ്ദേഹം ചെയ്യാന്‍ ശ്രമിക്കുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കുന്നു.വി .എസ് നെതിരെ അനാവശ്യമായി കോലം കത്തിച്ചപ്പോള്‍ ഇദ്ദേഹം എവിടായിരുന്നു ?
1 comments:
sudhakaran manthri orupaadu samsaarikkunnu....navinu niyanthranamilla
Post a Comment