നിങ്ങളാണ് ഞങ്ങളുടെ നേതാക്കള്‍.ഞങ്ങളുടെ വഴികാട്ടികള്‍ ...പ്രണാമം
>> 24 January 2009
മേജര്‍ സന്ദീപിനും ജോജനും ഹേമന്തിനും സലസ്കരിനും കംതെക്കും മോഹന്‍ ചന്ദ് ശര്‍മയ്ക്കും ....ഞങ്ങള്‍ക്കായി ജീവന്‍വെടിഞ്ഞ ധീരന്മാരെ നിങ്ങള്‍ക്ക് രാഷ്ട്രം അശോകചക്രം തരുന്നു .ഞങ്ങള്‍ ഹൃദയത്തില്‍ ഇടം തരുന്നു . നിങ്ങളാണ് ഞങ്ങളുടെ നേതാക്കള്‍.ഞങ്ങളുടെ വഴികാട്ടികള്‍ ...പ്രണാമം
0 comments:
Post a Comment