ഇതു മനുഷ്യ കുരുതി
>> 08 January 2009
പലസ്തീനിലും ലോകമെമ്പാടും യുദ്ധ കൊതിയന്മാര്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും സാധാരണക്കാരെയും കൊന്നൊടുക്കുന്നു . ഐക്യരാഷ്ട്ര സംഘടനയും ബാന്‍കിമൂനും എന്ത് ചെയ്യുകയാണ് ? പലസ്തീന്‍ - ഇസ്രയേല്‍ സമാധാനം ഉണ്ടാക്കി എന്ന പേരില്‍ നോബല്‍ സമാധാന സമ്മാനം വാങ്ങിയവര്‍ അന്തസ്സോടെ അത് തിരിച്ചു കൊടുക്കുക . ഇങ്ങനെയാണോ സമാധാനം ഉണ്ടാക്കുന്നത് ?
0 comments:
Post a Comment