ഇത് അനീതിയാണ്
>> 05 January 2009
കേരള പി.എസ്.സി.നിയമനങ്ങള്‍ക്ക് 50:50 എന്ന പുതിയ റൊട്ടേഷന്‍ രീതി പ്രാബല്യത്തില്‍ വരുന്പോള്‍ ഇത് മുന്നാക്കവിഭാഗക്കാരെ ബാധിക്കുകയില്ല എന്ന ധാരണ പുലര്‍ത്തുന്നവരാണ് ഏറെയും. എന്നാല്‍ ഇത് ശരിയല്ല. ഇപ്പോള്‍ തന്നെ, 65 പിന്നാക്ക വിഭാഗക്കാരും 35 മുന്നാക്കക്കാരും എന്ന നിലയാണു 100 പേരെ നിയമിക്കുന്പോളുള്ളത്. ഇത് 85:15 എന്ന നിലയിലേക്ക് മാറും എന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. കഴിവുള്ളവര്‍ പുറത്ത്, ഇത് കൊടും അനീതിയല്ലേ? ഇതിനെതിരെ പ്രതികരിക്കേണ്ടേ?
1 comments:
yes
Post a Comment