കുഞ്ചാക്കോ ബോബന്റെ നായിക മഞ്ജുവാര്യര്‍(Manju Warrier's New film with Rosshan Andrrews: 'How old are you')

>> 26 September 2013

മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന കോമഡി സ്വഭാവമുള്ള സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായിക മഞ്ജുവാര്യര്‍. നിരുപമ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്.
                                


0 comments: