കാണൂ ...കാണൂ..ഈ വീഡിയോ കാണൂ ......ധോണിയ്ക്ക് നന്ദി
>> 18 March 2009
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മികച്ച പ്രകടനത്തിന് നമുക്ക് ധോണിയ്ക്ക് നന്ദി പറയാം .ഇത്ര നന്നായി കളിക്കുന്ന ഒരു ടീം അടുത്തിടെ ഉണ്ടായിട്ടില്ല .ടീം സ്പിരിട്ടുള്ള കളിക്കാര്‍,പ്രത്യേകിച്ചും ശേവാഗിന്റെയും ഗംഭിറിന്റെയും മികച്ച ഓപ്പെനിംഗ്,ചുറുചുറുക്കുള്ള ബൌളിംഗ് നിര ,ഭേദപ്പെട്ട ഫീല്‍ടിംഗ്,റണ്‍ ഒഴുക്കുന്ന മധ്യനിര ,യുവരാജ് ,റൈന ,യുസുഫ് പത്താന്‍ ,ഇഷാന്ത് ,സഹീര്‍ ... കിര്സ്ടന്‍,മറ്റു കോച്ചിംഗ് സ്ടാഫ് ,സെലെക്ടര്മാര്‍....എല്ലാവര്ക്കും അഭിമാനിക്കാം . കീവീസിനെ ഏകദിനത്തില്‍ തോല്‍പ്പിച്ചു..ഒന്നാം ടെസ്റ്റില്‍ ആദ്യ ദിനം റണ്‍സിന് കീവീസിനെ പുറത്താക്കി .പക്ഷെ വെട്ടോറിയെ എളുപ്പത്തില്‍ പുറത്താക്കി കിവീസിനെ നിലം പരിശാക്കാനുള്ള അവസരം നഷ്ടമാക്കി ..ഫൈനല്‍ മത്സരങ്ങള്‍ വിജയിക്കുന്നതില്‍ ധോണി കൂടുതല്‍ ശ്രദ്ധിക്കണം .ഇന്ത്യ കൂടുതല്‍ തോറ്റിട്ടുള്ളത് ഫൈനലില്‍ ആണ് ..ടീമിന് അഭിനന്ദനങ്ങള്‍ ....ശേവാഗ് വീ ലവ് യു ...
2 comments:
സച്ചിനില്‍ ഇനിയും ക്രിക്കറ്റ് ബാക്കി....
നമുക്ക് ആസ്വദിക്കാം
nalla post
Post a Comment