DONT DRINK & DRIVE
>> 16 November 2009
ഒത്തിരി നാളായി ഒരു പോസ്റ്റ് ഇട്ടിട്ടു ...വളരെ പ്രധാനപ്പെട്ട കാര്യമാ ...മദ്യപിക്കരുതേ...മദ്യ പിച്ച് വണ്ടി ഓടിക്കരുതെ ....നിരപരാധിയായ ജാകിലിനെ കാണുക 1999ല്‍.ഒരു മദ്യപാനി കാര്‍ കൊണ്ട് ആ പാവത്തിന്റെ കാറില്‍ ഇടിച്ചു 40 operations...നടത്തേണ്ടി വന്നു .ആ പാവം പെണ്‍കുട്ടിയുടെ അവസ്ഥ കാണൂ ....ദയവായി മദ്യം കഴിച്ചുവാഹനം ഓടിക്കാതിരിക്കൂ...ദേഹം മൊത്തം പൊള്ളി ....കാണൂ ...എല്ലാരോടും പറയൂ ...പ്ലീസ്
0 comments:
Post a Comment