ശ്രീലങ്കന്ക്രിക്കറ്റ് ടീമിനെ തീവ്രവാദികള്‍ ആക്രമിച്ചു....
>> 03 March 2009
ശ്രീലങ്കന്ക്രിക്കറ്റ് ടീമിനെ തീവ്രവാദികള്‍ ആക്രമിച്ചു വളരെ പൈശാചികമായ പ്രവര്‍ത്തി .സുരക്ഷിത മല്ലാത്ത പാകിസ്ഥാനിലേക്ക് ടീമിനെ അയക്കരുതായിരുന്നു .നിരപരാധികളായ കളിക്കാര്‍ എന്ത് തെറ്റ് ചെയ്തു .മുംബൈ ആക്രമണം പോലെ ആയിരുന്നു ഇതും .പാകിസ്താനിലെ തീവ്രവാദികളെ ഉടന്‍ അമര്‍ച്ച ചെയ്യണം .അവിടുത്തെ സാധാരണക്കാര്‍ക്കും അതാണാഗ്രഹം.ഇന്ത്യ അതിനു മുന്‍ കൈഎടുക്കണം .ഇനിയും വച്ച് താമസിപ്പിക്കരുത് .നമ്മുടെ രാജ്യസുരക്ഷയെ തീവ്രവാദികള്‍ പലതവണ വെല്ലുവിളിച്ചു കഴിഞ്ഞു .ഇനി ക്ഷമിക്കാനാകില്ല.തീവ്രവാദികള്‍ തുലയട്ടെ .......
1 comments:
Theerchayaum..Nammal Ithinu ethire sakthamayi prathikarikkanam...
Post a Comment