വന്ദേമാതരം
>> 16 February 2009

മനു അഭിഷേക് സിംഗ്വി എന്ന കോണ്ഗ്രസ് വക്താവ് ബുഷിന് ഭാരതരത്നം നല്‍കണമെന്ന് നടത്തിയ പ്രസ്താവന മഹത്തായ ആ ബഹുമതിയോടുള്ള അനാദരവായി പോയി .നിരവധി നിരപരാധികളെ കൂട്ടക്കുരുതി നടത്തിയ ആ നവ ഹിറ്റ്ലെര്‍ ക്ക് നല്കാനുള്ളതല്ല നമ്മുടെ ഭാരതരത്നം .നമ്മുടെ പ്രധാനമന്ത്രിക്കും അമേരിക്കയെന്നും ബുഷെന്നും കേള്‍ക്കുമ്പോള്‍ വല്ലാത്ത പ്രേമം വരും .മഹാത്മജി പൊറുക്കണേ ...ഈ പാപികള്‍ അങ്ങിവിടുന്നോടിച്ച വെള്ളക്കാരനെ വീണ്ടും ഇങ്ങോട്ട് വിളിക്കുകയാണ് ....നന്മയുടെ ത്യാഗത്തിന്റെ ,സഹനത്തിന്റെ, അഹിംസയുടെ, മന്ത്രവുമായി അങ്ങ് വീണ്ടും വരുമോ ....വെള്ളക്കാരനോട് കൂറ് പുലര്‍ത്തി ഇവിടെ കഴിയുന്ന ഇന്ത്യന്‍ വെള്ളക്കാരെ ആദ്യം ഇവിടുന്നു ഓടിക്കണം .....ജയ് ഹിന്ദ്
2 comments:
Evane okke M.G Rodil Kunichu nirthi Koobininttu edichu Backil Petrol ozichu Vavil Thee Edanam........................
അടിമത്തം നമ്മില്‍ അന്തര്‍ലീനമാണ്. അതാണ് നമ്മുടെ ഭരണാധികാരികളും ഇങ്ങനെയായിപ്പോയത്. മാഡത്തിനു മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന പ്രതിഭകളാണല്ലോ നമ്മെ ഭരിക്കുന്നത്. അദ്ഭുതപ്പെടാനില്ല
Post a Comment