വായു വില്‍പ്പനക്ക്

>> 16 February 2009


ബലൂണ്‍ കച്ചവടക്കാരന്‍ ജീവിക്കാനായി നിശ്വാസ വായു വില്‍ക്കുന്നു.ചില നവയുഗ ആചാര്യന്മാര്‍ ധനലാഭത്തിനായി വായുവിനെ വില്‍ക്കുന്നു ....വായുഭഗവാനെ പൊറുക്കുക .... അങ്ങും ആഗോളവല്‍ക്കരണത്തിന്റെ നീരാളിപ്പിടിതത്തിലാണ്....അങ്ങും ഒരു വില്‍പ്പന ചരക്കായിരിക്കുന്നു....കലിയുഗം ....

1 comments:

Anonymous February 17, 2009 at 12:00 PM  

ചില നവയുഗ ആചാര്യന്മാരുടെ ആശ്രമത്തിനുമുന്നില്‍ നിരനിരയായിക്കിടക്കുന്ന ആഢംബരക്കാറുകള്‍ കാണാറില്ലേ, എന്താണ് അതിനര്‍ത്ഥം, അമിതമായി കുമിഞ്ഞുകൂടുന്ന പണം മനസ്സമാധാനം തകര്‍ക്കും. അപ്പോഴാണ് ശ്വസനവും വ്യായാമവും അന്തരീക്ഷത്തില്‍ നിന്നും വീശിപ്പിടിക്കുന്ന ഭസ്മവുമൊക്കെ വേണ്ടിവരുന്നത്. ഏതെങ്കിലും പട്ടിണിപ്പാവങ്ങള്‍ ഈ കാപട്യക്കാരുടെ ശിഷ്യഗണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അറിയുമോ? ഇല്ല, കാരണം അവര്‍ അന്യായമായി ഒന്നും സന്പാദിച്ചിട്ടില്ല, അതു തന്നെ.