സ്വപ്നശേഖരണം തുടരുന്നു .....
>> 31 January 2009
നിങ്ങള്‍ കണ്ട സ്വപ്‌നങ്ങള്‍ ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുക പ്ലീസ് ....സമയവും തീയതിയും സഹിതം ...അവയില്‍ ഏതൊക്കെ നിങ്ങളുടെ ജീവിതവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു ...പറയാമോ ?ഞാന്‍ ജനുവരി25 രാത്രി രണ്ട് മണി കഴിഞ്ഞൊരു സ്വപ്നം കണ്ടു ...ആകാശം നിറയെ മീനുകള്‍ ,കടലില്‍ നിറയെ നക്ഷത്രങ്ങള്‍...മീന്‍പിടുത്തക്കാര്‍ മേലേക്ക് വലയെറിയുന്നു..മാനം നോക്കികള്‍ താഴേക്ക് നോക്കുന്നു.വിചിത്രമായൊരു സ്വപ്നം ....അസാധ്യം എന്ന് തോന്നാം ....അസാധ്യ മായത് സാധ്യമാകുന്നൊരു കാലം വരും തീര്‍ച്ച ...
1 comments:
oh! God, meen mazha undaakumo?
Post a Comment